ജര്‍മന്‍ മലയാളി പി. ചെറിയാന്‍ കൊല്ലത്ത് അന്തരിച്ചു

News Photo 2 - Germany - Otta Nottathil - cherian_p_kollam_death_announcement_nov_1_2026ബോണ്‍/കൊല്ലം: ജര്‍മ്മനിയിലെ ബോണിന് സമീപം ബാഡ് ഹോന്നഫില്‍ താമസിക്കുന്ന മുതിരവിള പി. ചെറിയാന്‍ (ബാബു ~ 81) അന്തരിച്ചു. അവധിക്കാലം ആഘോഷിക്കാനായി സ്വന്തം നാടായ കൊല്ലം, കണ്ടച്ചിറ വീട്ടില്‍ എത്തിയപ്പോഴാണ് നവംബര്‍ 1~ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. മുതിരവിള പൗലോസിന്റെ (മീശ അപ്പന്‍)മകനാണ് ചെറിയാന്‍

സംസ്കാരം:

പരേതന്റെ സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 3~ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൊല്ലം, കണ്ടച്ചിറ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും.

ഭാര്യ: ഗ്രേസി ചെറിയാന്‍ കൊല്ലം, പത്തനാപുരം, മഞ്ഞകാല, കോട്ടാപണിക്കത്തു കുടുംബാംഗം.

മക്കള്‍: ബിയോള വോള്‍ഫ്, ബിഗോണ്‍ ചെറിയാന്‍

മരുമക്കള്‍: ഉവെ വോള്‍ഫ്, സീന ചെറിയാന്‍,

കൊച്ചുമക്കള്‍: മീറ ചെറിയാന്‍, ടിം വോള്‍ഫ്, മിക്കോ ചെറിയാന്‍

1973 ലാണ് ചെറിയാന്‍ ജര്‍മനിയില്‍ എത്തിയത്. ജര്‍മനിയിലെ സാമൂഹ്യ സാംസ്ക്കാരിക സാമുദായിക രംഗങ്ങളില്‍ സജീവമായിരുന്നു ചെറിയാന്‍.

ചെറിയാന്റെ വേര്‍പാടില്‍ പ്രവാസിഓണ്‍ലൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.



- dated 01 Nov 2026

Comments:

Keywords: Germany - Otta Nottathil - cherian_p_kollam_death_announcement_nov_1_2026 Germany - Otta Nottathil - cherian_p_kollam_death_announcement_nov_1_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

gen_Z_demo_protest_germany_oct_31_2026
ജര്‍മനി ജര്‍മ്മനിയില്‍ 'ജെന്‍ സെഡ്' പ്രക്ഷോഭം അക്രമാസക്തമായി ; നഗരങ്ങളില്‍ ഏറ്റുമുട്ടലും വ്യാപകമായ അക്രമങ്ങളും ; നവംബര്‍ 20~ന് വീണ്ടും യൂറോപ്പൊട്ടാകെ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം
gen_z_protest_germany_oct_31_2026
ജര്‍മനി ജര്‍മ്മനിയില്‍ അശാന്തിയുടെ വാരാന്ത്യം ഫ്രഞ്ച് മാതൃകയിലുള്ള അക്രമം ഭയന്ന് പ്രമുഖ നഗരങ്ങള്‍ കോട്ടകെട്ടി സുരക്ഷിതമാക്കുന്നു
protest_germany_wide_oct_31_gen_Z_2026
ജര്‍മനി ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം ഒക്ടോ. 31 ന് ; ഇന്ത്യക്കാര്‍ പങ്കെടുക്കരുത് ; ജാഗ്രത വേണം ; നിയമക്കുരുക്ക് & വിസ പ്രശ്നം ; പ്രവാസികള്‍ സൂക്ഷിക്കുക
ILO_report_job_opportunities_for_indians_in_germany_2026_oct_29
ജര്‍മനി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടും ജര്‍മ്മനിയിലെ ഇന്ത്യന്‍ തൊഴില്‍ സാധ്യതകളും ഒരു സമഗ്ര വിശകലനം
rules_changes_in_german_language_test_for_DTZ_nov_1_2026
ജര്‍മനി ജര്‍മ്മനിയില്‍ ജര്‍മ്മന്‍ ഭാഷാ പരീക്ഷാ നിയമങ്ങള്‍ കടുപ്പിക്കുന്നു നവംബര്‍ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ പൗരത്വവും സ്ഥിരതാമസവും ആഗ്രഹിക്കുന്ന മലയാളികള്‍ അറിയേണ്ടത്
susamma_thomas_koickal_funeral_thannithode_oct_29_2026
ജര്‍മനി റവ. ഫാ.സന്തോഷ് തോമസ് കോയിക്കലിന്റെ മാതാവ് സൂസമ്മ തോമസിന്റെ സംസ്ക്കാരം നടത്തി